Found Dead | അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
Apr 16, 2023, 22:59 IST
മഞ്ചേശ്വരം: (www.kasargodvartha.com) മഞ്ചേശ്വരത്ത് റെയില്‍ പാളത്തില്‍ അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഏകദേശം 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയോടെ ഇതുവഴി കടന്നു പോയ ട്രെയിന്‍ തട്ടിയതാണെന്നാണ് സംശയിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
മൃതദേഹം മംഗല്‍പാടി താലൂക് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചയാളെ തിരിച്ചറിയുന്നതിനായി മഞ്ചേശ്വരം പൊലീസ് അന്വേഷണം നടത്തിവരികയാണ്.
മൃതദേഹം മംഗല്‍പാടി താലൂക് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചയാളെ തിരിച്ചറിയുന്നതിനായി മഞ്ചേശ്വരം പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Keywords: Found-Dead, Train-Hit-News, Mangalpady-News, Man Found Dead, Kerala News, Kasaragod News, Manjeshwaram News, Man found dead on railway track.
< !- START disable copy paste -->