Found Dead | തെയ്യം കലാകരനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി
Jun 23, 2023, 21:11 IST
അമ്പലത്തറ: (www.kasargodvartha.com) തെയ്യം കലാകരനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പാറ വാഴക്കോട് വണ്ണാപുരക്കാല്‍ കെ വി സുധീഷ് (34) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ചെ രണ്ട് മണിയോടെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
പരേതനായ ഗംഗാധരന്‍ - സാവിത്രി ദമ്പതികളുടെ മകനാണ്. ഭാര്യ: സവിത. മക്കള്‍: സുധിന, സിദ്ധാര്‍ഥ് (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: ശുഭ, സുനില്‍.
അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Keywords: Kanhangad News, Malayalam News, Ambalathara, Obituary, Found Dead, Kerala News, Kasaragod News, Man found dead in home.
< !- START disable copy paste -->