കൂലിപ്പണിക്കാരനെ ഭാര്യാവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Jun 16, 2020, 18:41 IST
ചെറുവത്തൂര്‍: (www.kasargodvartha.com 16.06.2020) കൂലിപ്പണിക്കാരനെ ഭാര്യാവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിവെള്ളൂര്‍ കുണിയന്‍ സ്വദേശി പാവൂര്‍ വീട്ടില്‍ ശശി (57) യെയാണ് ഭാര്യ ശകുന്തളയുടെ ചെറുവത്തൂര്‍ കെ കെ മുറിയിലെ വീട്ടില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം.
വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഷാമിനി, ഷാനി എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ഷൈമേഷ്, വിനോദ് കുമാര്‍. സഹോദരങ്ങള്‍: മോഹനന്, ശൈലജ, ലീല.
Keywords: Cheruvathur, kasaragod, Kerala, News, Death, Hanged, House, Man found dead at Wife house