Found Dead | അടുപ്പ് നിര്‍മാതാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
Aug 14, 2023, 20:31 IST
കളനാട്: (www.kasargodvartha.com) അടുപ്പ് നിര്‍മാതാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി ഉണ്ണി എന്ന ഉണ്ണികൃഷ്ണന്‍ (65) ആണ് മരിച്ചത്. കുഴഞ്ഞുവീണതാകാമെന്നാണ് നിഗമനം.
കളനാട്ടെ ഒരു ക്വാര്‍ടേഴ്‌സില്‍ താമസിച്ച് അടുപ്പ് നിര്‍മാണ ജോലി ചെയ്ത് വരികയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മേല്‍പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കളനാട്ടെ ഒരു ക്വാര്‍ടേഴ്‌സില്‍ താമസിച്ച് അടുപ്പ് നിര്‍മാണ ജോലി ചെയ്ത് വരികയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മേല്‍പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Found Dead, Obituary, Kalanad, Police, Kerala News, Kalanad News, Kasaragod News, Man found dead at his residence.
< !- START disable copy paste -->