ചെങ്കല്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു; രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Dec 9, 2021, 19:40 IST
ബദിയടുക്ക: (www.kasargodvartha.com 09.12.2021) ചെങ്കല്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി സുധീര്‍ (30) ആണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന അര്‍ജുന്‍, അജയ് എന്നിവര്‍ പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
വ്യാഴാഴ്ച വൈകീട്ട് 3.30 മണിയോടെ മുണ്ട്യത്തടുക്ക പള്ളം റോഡിലാണ് അപകടമുണ്ടായത്. കെ എല്‍ 53 ഡി 324 നമ്പര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.
മരിച്ച സുധീര്‍ ചെങ്കല്‍ ലോറിക്കടിയില്‍പെടുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് അര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് സുധീറിന്‍റെ മൃതദേഹം പുറത്തെടുക്കാന്‍ കഴിഞ്ഞത്.
വ്യാഴാഴ്ച വൈകീട്ട് 3.30 മണിയോടെ മുണ്ട്യത്തടുക്ക പള്ളം റോഡിലാണ് അപകടമുണ്ടായത്. കെ എല്‍ 53 ഡി 324 നമ്പര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.
സുധീര്‍