അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഗൃഹനാഥന് മരിച്ചു
Jun 23, 2017, 15:47 IST
കുമ്പള: (www.kasargodvartha.com 23.06.2017) അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഗൃഹനാഥന് മരിച്ചു. കുമ്പള കുണ്ടങ്കരടുക്ക ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ ഇബ്രാഹിം അബ്ദുല്ല (52)യാണ് മരിച്ചത്. നേരത്തെ ഗള്‍ഫിലായിരുന്ന ഇബ്രാഹിം അസുഖം ബാധിച്ചതിനെ തുടര്‍ന്ന് നാലു മാസം മുമ്പ് നാട്ടിലെത്തിയതായിരുന്നു.
ഭാര്യ: അസ്മ. മക്കള്‍: സമദ്, നൗഷാദ്, ഇഖ്ബാല്‍, ബദ് റുദ്ദീന്, തസ്നി, സീനത്ത്, ഹാഷിം. മരുമക്കള്‍: നാസര്‍, സ്വാലിയത്ത്.
ഭാര്യ: അസ്മ. മക്കള്‍: സമദ്, നൗഷാദ്, ഇഖ്ബാല്‍, ബദ് റുദ്ദീന്, തസ്നി, സീനത്ത്, ഹാഷിം. മരുമക്കള്‍: നാസര്‍, സ്വാലിയത്ത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kumbala, news, Death, Treatment, Man dies after illness
Keywords: Kasaragod, Kerala, Kumbala, news, Death, Treatment, Man dies after illness