കഞ്ഞി ആവശ്യപ്പെട്ടതിന് യുവാവിന് സഹോദരന്റെ ഭാര്യയുടെ മര്‍ദനം
Sep 25, 2013, 12:37 IST
കാസര്‍കോട്: കഞ്ഞി ആവശ്യപ്പെട്ടതിന് യുവാവിനെ സഹോദരന്റെ ഭാര്യ മര്‍ദിച്ച് പരിക്കേല്‍പിച്ചു. മൗവാര്‍ വേലക്കുളത്തെ ബി.ഗണേശ് നായക്കി (30) നാണ്തലയ്ക്ക് പരിക്കേറ്റത്.
ചൊവ്വാഴ്ച വൈകിട്ട് വീട്ടില്‍ വെച്ചാണ് സംഭവം. പരിക്കേറ്റ ഗണേശ് നായക്കിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read:
അണങ്കൂരില്‍ പുഴുവരിച്ച മത്സ്യവില്‍പന നാട്ടുകാര്‍ തടഞ്ഞു
Keywords: Kasaragod, Youth, Brothers, Wife, Attack, Injured, General-hospital, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: