പുഴയില്‍ ചാടിയ കമിതാക്കളെ തിരയുന്നു
May 31, 2012, 09:44 IST
മരംലോഡിംഗ് തൊഴിലാളിയായ മനു വിവാഹിതനാണ്. ചീമേനി ചെമ്പ്രകാനത്തെ രമ്യയാണ് ഭാര്യ. ഇവര്‍ക്ക് നാലുവയസ്സുള്ള ഇരട്ടക്കുട്ടികളുണ്ട്. ഡാനിയ കോഴിക്കോട്ടെ കോണ്‍വെന്റില്‍ ജീവനക്കാരിയാണ്. ബുധനാഴ്ചയാണ് യുവതി കോഴിക്കോട്ടേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയത്.
Keywords: kasaragod, Kerala, Cheruvathur, Drown, River, Lovers