നീന്തലില്‍ ലിയാനയ്ക്ക് വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ്; ലഭിച്ചത് 3 സ്വര്‍ണവും ഒരു വെള്ളിയും
Oct 31, 2017, 19:50 IST
കാസര്‍കോട്: (www.kasargodvartha.com 31.10.2017) സിബിഎസ്ഇ നാഷണല്‍ മീറ്റില്‍ നീന്തലില്‍ ലിയാനയ്ക്ക് വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ്. മൂന്നു സ്വര്‍ണവും ഒരു വെള്ളിയും കരസ്ഥമാക്കിയാണ് ലിയാന ഇൗ നേട്ടം കൈവരിച്ചത്. നാഷണല്‍ റെക്കോര്‍ഡോടു കൂടിയാണ് ഹരിയാന സോനാംപേട്ടില്‍ നടന്ന മത്സരത്തില്‍ മെഡലുകള്‍ വാരിക്കൂട്ടിയത്.
ഇതിനു മുമ്പും ലിയാന വിവിധ ദേശീയ- അന്തര്‍ദേശീയ മത്സരങ്ങളില്‍ മികച്ച നേട്ടം കൈവരിച്ചിരുന്നു.
Related News:
ലിയാനയ്ക്ക് വീണ്ടും നേട്ടം; മത്സരിച്ച 4 ഇനങ്ങളിലും സ്വര്‍ണം
ഇതിനു മുമ്പും ലിയാന വിവിധ ദേശീയ- അന്തര്‍ദേശീയ മത്സരങ്ങളില്‍ മികച്ച നേട്ടം കൈവരിച്ചിരുന്നു.
Related News:
ലിയാനയ്ക്ക് വീണ്ടും നേട്ടം; മത്സരിച്ച 4 ഇനങ്ങളിലും സ്വര്‍ണം
സംസ്ഥാന അക്വാറ്റിക്ക്: കാസര്‍കോട് നേട്ടം കൊയ്തു
സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്: മേല്‍പ്പറമ്പിലെ ലിയാനയ്ക്ക് 5 സ്വര്‍ണവും വെള്ളിയും
പൂനെയില്‍ നടക്കുന്ന ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട്ടെ ലിയാന ഫാത്വിമയടക്കം കേരളത്തില്‍ നിന്നും 40 പേര്‍
ലിയാനക്ക് വീണ്ടും നേട്ടം; ദേശീയ മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ 2 വെള്ളി
സി ബി എസ് ഇ സൗത്ത് സോണ്‍ നീന്തലില്‍ കാസര്‍കോട്ടെ ലിയാന ഫാത്വിമയ്ക്ക് ഇരട്ട സ്വര്‍ണം
സി ബി എസ് ഇ ദേശീയ നീന്തല്‍ മത്സരത്തില്‍ ലിയാനയ്ക്ക് ദേശീയ റെക്കാര്‍ഡോടെ ഇരട്ടസ്വര്‍ണം
ദേശീയ നീന്തല്‍ താരം ലിയാന ഫാത്വിമയ്ക്ക് കാസര്‍കോട് വാര്‍ത്തയുടെ അനുമോദനം
ദേശീയ നീന്തല്‍ താരം ലിയാന ഫാത്വിമയ്ക്ക് ജില്ലാ അക്വാറ്റിക്ക് അസോസിയേഷന്റെ ആദരം
ദേശീയ നീന്തല്‍ താരം ലിയാന നിസാറിന് ജന്മ നാടിന്റെ സ്വീകരണവും, അനുമോദന യോഗവും 26ന്
നീന്തല്‍കുളത്തില്‍ വീണ്ടും റെക്കോര്‍ഡ് തകര്‍ത്ത് കാസര്‍കോടിന് അഭിമാനമായി ലിയാന
ലിയാന നീന്തല്‍ കുളത്തില്‍ തകര്‍ത്തത് 19 വര്‍ഷത്തെ റെക്കോര്‍ഡ്
ദേശീയ ജൂനിയര്‍ നീന്തല്‍ മത്സരത്തില്‍ ലിയാനയ്ക്ക് സ്വര്‍ണം
ലിയാനക്ക് വീണ്ടും നേട്ടം; സി ബി എസ് ഇ നാഷണല്‍ മീറ്റില്‍ ഇരട്ട സ്വര്‍ണം
ലിയാന ഫാത്തിമയ്ക്ക് ദുബൈ നാഷണല്‍ ഓപ്പണ്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍
സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്: മേല്‍പ്പറമ്പിലെ ലിയാനയ്ക്ക് 5 സ്വര്‍ണവും വെള്ളിയും
ലിയാനക്ക് വീണ്ടും നേട്ടം; ദേശീയ മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ 2 വെള്ളി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, gold, Competition, Liyana bagged 3 gold and 1 silver in aquatic championship
Keywords: Kasaragod, Kerala, news, gold, Competition, Liyana bagged 3 gold and 1 silver in aquatic championship