city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | സ്‌കൂടറിൽ കടത്തുകയായിരുന്ന ചാരായം പിടികൂടി; യുവാവ് അറസ്റ്റിൽ

കാസർകോട്: (www.kasargodvartha.com) സ്‌കൂടറിൽ കടത്തുകയായിരുന്ന ചാരായം പിടികൂടി. യുവാവിനെ അറസ്റ്റ് ചെയ്തു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അനിൽ കുമാർ (34) ആണ് അറസ്റ്റിലായത്.
    
Arrested | സ്‌കൂടറിൽ കടത്തുകയായിരുന്ന ചാരായം പിടികൂടി; യുവാവ് അറസ്റ്റിൽ

കെ എൽ 14 ആർ 4921 സ്‌കൂടറിൽ 336 പാകറ്റുകളിലായി കടത്തുകയായിരുന്ന ചാരായമാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ബീരന്ത് വയലിൽ നിന്ന് പിടികൂടിയത്. ഇവ വിൽപനയ്ക്കായി കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കാസർകോട് ടൗൺ പ്രിൻസിപൽ എസ് ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്. സ്‌കൂടറും പൊലീസ് കസ്റ്റഡിയിലെടുത്തു.

Keywords:  Kasaragod, Kerala, News, Top-Headlines, Arrest, Arrested, Liquor, Youth, Vehicle, Police, Custody, Liquor Seized; man arrested.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia