Oppana | ഖദീജ ബീവിയുടെ കല്യാണം ആസ്പദമാക്കി ഇശലുകൾ തീർത്ത് ഒപ്പനയിൽ ഒന്നാം സ്ഥാനം നേടി ലക്ഷ്മിയും സംഘവും
Dec 7, 2023, 16:09 IST
കാറഡുക്ക: (KasargodVartha) ഖദീജ ബീവിയുടെ കല്യാണം ആസ്പദമാക്കി ഇശലുകൾ തീർത്ത് ഇരിയണ്ണി ജി വി എച് എസിലെ ലക്ഷ്മിയും സംഘവും ജില്ലാ സ്‌കൂൾ കലോത്സവത്തിൽ യുപി വിഭാഗം ഒപ്പനയിൽ ഒന്നാം സ്ഥാനം നേടി. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള തനതായ ഒപ്പന അവതരിപ്പിച്ചാണ് വിദ്യാർഥികൾ കാണികളുടെ മനം കവർന്നത്.
13 തരം ഇശലുകൾ (രാഗം) കോർത്തിണക്കിയാണ് ഒപ്പന ഗാനം ചിട്ടപ്പെടുത്തിയത്. 'ആരംഭ റസൂലിൻ്റെ വഴി നീളെയിൽ' തുടങ്ങി ചായൽ, മുറുക്കം, ഇടമറുക്കം,മംഗളം എന്ന ക്രമത്തിലാണ് ഒപ്പന അവതരിപ്പിച്ചത്. ഹനീഫ് തലശേരിയാണ് ഒപ്പന പരിശീലകൻ.
Keywords: News, Kerala, Kasaragod, Karadukka, School Kalolsavam, Arts Fest, Students, Malayalam News, Kerala,School-Arts-Fest, Lakshmi and team won first place in Oppana.
< !- START disable copy paste -->