കുഡ്ലു ബാങ്ക് കൊള്ള: ദുല്‍ ദുല്‍ മുംബൈയിലേക്ക് പറന്നത് ഫ്ളൈറ്റില്‍
Sep 17, 2015, 12:23 IST
കാസര്‍കോട്: (www.kasargodvartha.com 17/09/2015) കുഡ്ലു ബാങ്കില്‍ നിന്നും 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കൊള്ളയടിച്ച കേസിലെ സൂത്രധാരനും പൊതുപ്രവര്‍ത്തകനുമായ ചൗക്കി കല്ലങ്കൈ സ്വദേശിയും ബന്തിയോട് പച്ചമ്പള്ളത്ത് താമസക്കാരനുമായ ദുല്‍ ദുല്‍ ഷരീഫ് (44) കാസര്‍കോട് നിന്നും ആദ്യം രക്ഷപ്പെട്ട് എറണാകുളത്തേക്ക്. കവര്‍ച്ച നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ദുല്‍ ദുല്‍ എറണാകുളത്തേക്ക് കടന്നത്.
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നും ദുല്‍ ദുല്‍ ഫ് ളൈറ്റിലാണ് മുംബൈയിലേക്ക് പറന്നത്. മുംബൈയില്‍വെച്ചാണ് പിന്നീട് ദുല്‍ ദുല്‍ ഷരീഫ് പോലീസിന്റെ പിടിയിലായത്. ഷരീഫ് എറണാകുളത്തേക്ക് പോയതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘത്തിലെ ഒരു ടീം പിറകെതന്നെ എറാകുളത്തെത്തിയിരുന്നു. എന്നാല്‍ പോലീസിന്റെ നീക്കം മണത്തറിഞ്ഞ ഷരീഫ് ഫ്ളൈറ്റില്‍ കടന്നുകളയുകയായിരുന്നു. അതേസമയം മറ്റുപ്രതികള്‍ക്കുവേണ്ടി ഗോവ, കര്‍ണാടക ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തുകയായിരുന്ന അന്വേഷണ സംഘത്തിലെ മറ്റൊരു ടീം ഷരീഫിനെ തപ്പി മുംബൈയിലെത്തുകയും ചെയ്തിരുന്നു.
ഷരീഫ് മുംബൈവഴി ഖത്തറിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. നേരത്തെ ദുബൈയില്‍ ഒരു വലിയ പടമിടപാട് തട്ടിപുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മുങ്ങിയ ഷരീഫിന് ദുബൈയിലേക്ക് പോകുന്നതില്‍ വിലക്കുണ്ട്. അതുകൊണ്ടുതന്നെയാണ് വ്യാജപാസ്പോര്‍ട്ടില്‍ ഖത്തറിലേക്ക് കടക്കാനുള്ള ശ്രമം നടത്തിവന്നത്. മുംബൈയിലും പോലീസ് തനിക്കുവേണ്ടി വലവിരിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി ലോഡ്ജില്പോലും തങ്ങാതെ ഷരീഫ് ട്രെയിനില്‍ ഗോവയ്ക്കും മുംബൈയ്ക്കും ഇടയിലായി പലതവണ അങ്ങോട്ടും ഇങ്ങോട്ടും യാത്രതുടരുകയായിരുന്നു.
ഷരീഫ് മുംബൈയില്വെച്ചുതന്നെ പിടിയിലായെങ്കിലും കാര്‍വാര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് പ്രതി അറസ്റ്റിലായതെന്നാണ് പോലീസ് പറയുന്നത്. കവര്‍ച്ചാ സ്വര്‍ണം വീടിനടുത്തുള്ള ഒരു പറമ്പിലെ തെങ്ങിന്‍ചുവട്ടില്‍ കുഴിച്ചിട്ടാണ് ഷരീഫ് കടന്നുകളഞ്ഞത്. പോലീസ് അന്വേഷണമെല്ലാം നിലച്ചാല്‍ സ്വര്‍ണം ഇവിടെനിന്നും കടത്തിക്കൊണ്ടുപോകാമെന്നാണ് ഷരീഫ് കണക്കുകൂട്ടിയിരുന്നത്.
Related News:
കുഡ്ലു ബാങ്ക് കൊള്ള: പൊതുപ്രവര്ത്തകന് ദുല്‍ ദുല്‍ ഷരീഫ് അറസ്റ്റില്‍; 10 കിലോ സ്വര്‍ണം കണ്ടെടുത്തു
കുഡ്ലു ബാങ്ക് കൊള്ള: സ്വര്‍ണം കണ്ടെടുത്തു; കൂടുതല്‍ പ്രതികള്‍ പിടിയിലായതായി സൂചന
കുഡ്ലു ബാങ്ക് കൊള്ള: പ്രതികളില്‍ രണ്ടുപേര്‍ തെക്കന്‍ ജില്ലക്കാര്‍?
കുഡ്ലു ബാങ്ക് കൊള്ള: പോലീസ് കസ്റ്റഡിയിലെടുത്ത 3 പേരെ വിട്ടയച്ചു
കുഡ്ലു ബാങ്ക് കൊള്ള: മഹ്ഷൂഖിന്റേയും സാബിറിന്റേയും അറസ്റ്റ് രേഖപ്പെടുത്തി
കുഡ്ലു ബാങ്ക് കൊള്ള: കവര്‍ച്ചാ സംഘം 3 തവണ കൊള്ളയ്ക്കായി ബാങ്കിന് മുന്നിലെത്തിയിരുന്നതായി വെളിപ്പെടുത്തല്‍

കുഡ്ലു ബാങ്ക് കൊള്ള: മുഖ്യസൂത്രധാരനായ പൊതുപ്രവര്ത്തകന് മുംബൈയില്‍ പിടിയില്‍
സ്വര്‍ണം ഉടന്‍ കണ്ടെടുക്കാന്‍ കഴിയുമെന്ന് പോലീസിന്റെ പ്രതീക്ഷ; മഹ്ഷൂഖിനേയുംകൂട്ടി കര്‍ണാടകയില്‍ അന്വേഷണം
കുഡ്ലു ബാങ്ക് കൊള്ള: ഒരു പ്രതി ബംഗളൂരുവില്‍ പിടിയില്‍
കുഡ്ലു ബാങ്ക് കൊള്ള: നീര്ച്ചാല് സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു
കുഡ്ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം
കുഡ്ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി
കുഡ്ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍
കുഡ്ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം
കുഡ്ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും
കുഡ്ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി
കുഡ്ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി
കുഡ്ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച
കുഡ്ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും
കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു
കുഡ്ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു

Keywords: Dul Dul Shareef, Arrest, Press meet, Accused, Arrest, Mahshook, Sabir, Kasaragod, Kerala, Bank, Robbery, Investigation, Police, Kudlu robbery: Dul Dul flown to Mumbai.