കുഡ്ലു ബാങ്ക് കൊള്ള; മുംബൈയില്‍ പിടിയിലായ പ്രതിയെ കാസര്‍കോട്ടേക്ക് കൊണ്ടുവന്നു
Sep 25, 2015, 11:59 IST
കാസര്‍കോട്: (www.kasargodvartha.com 25/09/2015) കുഡ്ലു സര്‍വ്വീസ് സഹകരണബാങ്കില്‍ നിന്ന് 21 കിലോ സ്വര്‍ണാഭരണങ്ങളും 13 ലക്ഷം രൂപയും കൊള്ളയടിച്ച കേസില്‍ മുംബൈയില്‍ പിടിയിലായ പ്രതിയെ പോലീസ് കാസര്‍കോട്ടേക്ക് കൊണ്ടുവന്നു. ചൗക്കി അര്‍ജാല്‍ റോഡിലെ അബ്ദുല്‍ കരീമിനെയാണ് വ്യാഴാഴ്ച രാത്രിയോടെ കാസര്‍കോട്ടേക്ക് കൊണ്ടുവന്നത്.
കാസര്‍കോട് പോലീസ് ചീഫ് ഓഫീസില്‍ കരീമിനെ ചോദ്യം ചെയ്തുവരികയാണ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കരീമിനെ മുംബൈയില്‍ നിന്ന് തീരദേശ സി.ഐ. സി.കെ. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കുഡ്ലു ബാങ്ക് കവര്‍ച്ചയുടെ സൂത്രധാരനായ ദുല്‍ ദുല്‍ ഷെരീഫ് അടക്കം അഞ്ചുപ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കരീം അടക്കമുള്ള കവര്‍ച്ചാസംഘം പോലീസിനെ വെട്ടിച്ച് ഒളിവില്‍ പോവുകയാണുണ്ടായത്.
മുംബൈയിലെത്തിയ അബ്ദുല്‍ കരീം പോലീസ് അവിടെയെത്തുമെന്ന് ഉറപ്പായപ്പോള്‍ പഞ്ചാബിലേക്കും ലുധിയാനയിലേക്കും കടന്നിരുന്നു. എന്നാല്‍ ഇവിടങ്ങളിലും പോലീസ് കെണിയൊരുക്കിയതോടെ കരീം തിരിച്ച് മുംബൈയിലേക്ക് തന്നെ മടങ്ങുകയാണുണ്ടായത്. അബ്ദുല്‍ കരീമിന് ഒളിവില്‍ കഴിയാന്‍ സഹായങ്ങള്‍ ചെയിതുകൊടുത്തത് മുംബൈയിലെ സുഹൃത്തും ഇയാളുടെ കാമുകിയായ ഡാന്‍സ് ബാര്‍ നര്ത്തകിയുമാണെന്ന സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നേരത്തെ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
കരീം നര്‍ത്തകിയുടെ ഫോണില്‍ നിന്നാണ് തന്റെ ഭാര്യയെ വിളിച്ചിരുന്നത്. ഇതോടെ കരീമിനെ തേടിയുള്ള പോലീസ് അന്വേഷണം വഴിത്തിരിവിലെത്തുകയാണുണ്ടായത്. എന്നാല്‍ അബ്ദുല്‍ കരീം പിടിയിലാകുമെന്ന ഘട്ടമെത്തിയതോടെ സുഹൃത്തും കാമുകിയും പ്രതിയെ കയ്യൊഴിഞ്ഞ് എങ്ങോട്ടോ സ്ഥലം വിടുകയാണുണ്ടായത്. ബാങ്കില്‍ നിന്നും കൊള്ളയടിച്ച സ്വര്‍ണാഭരണങ്ങളില്‍ ഏഴരകിലോ സ്വര്‍ണം മാത്രമാണ് ഇതിനകം കണ്ടെത്താന്‍ സാധിച്ചതെന്നാണ് പോലീസ് വിശദീകരണം.
സൂത്രധാരനായ ഷെരീഫിന്റെ വീട്ടുവളപ്പില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയിരുന്നത്. എന്നാല്‍ കരീമിന്റെ പക്കല്‍ നിന്നും സ്വര്‍ണം കണ്ടെടുക്കാന്‍ പോലീസിനായിട്ടില്ല. ഭൂരിഭാഗം സ്വര്‍ണവും കണ്ടെടുക്കാനാകാത്തത് പോലീസിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
കുഡ്ലു ബാങ്ക് കൊള്ള: 10 ദിവസംകൊണ്ട് സ്വര്‍ണവും പ്രതികളേയും പിടികൂടിയ അന്വേഷണ സംഘത്തിന് നാട്ടുകാരുടെ അഭിനന്ദനം
കുഡ്ലു ബാങ്ക് കൊള്ള: ദുല്‍ ദുല്‍ മുംബൈയിലേക്ക് പറന്നത് ഫ്ളൈറ്റില്‍
കുഡ്ലു ബാങ്ക് കൊള്ള: പൊതുപ്രവര്ത്തകന് ദുല്‍ ദുല്‍ ഷരീഫ് അറസ്റ്റില്‍; 10 കിലോ സ്വര്‍ണം കണ്ടെടുത്തു
കുഡ്ലു ബാങ്ക് കൊള്ള: സ്വര്‍ണം കണ്ടെടുത്തു; കൂടുതല്‍ പ്രതികള്‍ പിടിയിലായതായി സൂചന
കുഡ്ലു ബാങ്ക് കൊള്ള: പ്രതികളില്‍ രണ്ടുപേര്‍ തെക്കന്‍ ജില്ലക്കാര്‍?
കുഡ്ലു ബാങ്ക് കൊള്ള: പോലീസ് കസ്റ്റഡിയിലെടുത്ത 3 പേരെ വിട്ടയച്ചു
കുഡ്ലു ബാങ്ക് കൊള്ള: മഹ്ഷൂഖിന്റേയും സാബിറിന്റേയും അറസ്റ്റ് രേഖപ്പെടുത്തി
കുഡ്ലു ബാങ്ക് കൊള്ള: കവര്‍ച്ചാ സംഘം 3 തവണ കൊള്ളയ്ക്കായി ബാങ്കിന് മുന്നിലെത്തിയിരുന്നതായി വെളിപ്പെടുത്തല്‍
സ്വര്‍ണം ഉടന്‍ കണ്ടെടുക്കാന്‍ കഴിയുമെന്ന് പോലീസിന്റെ പ്രതീക്ഷ; മഹ്ഷൂഖിനേയുംകൂട്ടി കര്‍ണാടകയില്‍ അന്വേഷണം
കുഡ്ലു ബാങ്ക് കൊള്ള: ഒരു പ്രതി ബംഗളൂരുവില്‍ പിടിയില്‍
കുഡ്ലു ബാങ്ക് കൊള്ള: നീര്ച്ചാല് സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു
കുഡ്ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം
കുഡ്ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി
കുഡ്ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍
കുഡ്ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം
കുഡ്ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും
കുഡ്ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി
കുഡ്ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി
കുഡ്ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച
കുഡ്ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും
കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു
കുഡ്ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു

Related News:
കുഡ്ലു ബാങ്ക് കൊള്ള: മുഖ്യപ്രതി കരീം മുംബൈയില്‍ പിടിയില്‍
കുഡ്ലു ബാങ്ക് കൊള്ള: ബാക്കി സ്വര്‍ണവും പണവും മുജീബിന്റെ കയ്യില്‍; കൂടെയുള്ളത് കൊള്ള സംഘത്തിലെ കഞ്ചാവ് കടത്തുകാര്‍
കുഡ്ലു ബാങ്ക് കൊള്ള: ദുല്‍ ദുല്‍ ഷരീഫ് ആരാധനാലയത്തില്‍നിന്നും തട്ടിയത് 8 ലക്ഷം; ഭാരവാഹിത്വത്തില്‍നിന്നും പുറത്താക്കി

Keywords: Kasaragod, Kerala, Mumbai, kudlu, Bank, Robbery, Kudlu bank Robbery, Kudlu bankd robbery: accused brought to Kasaragod, Moti.