ദുല്‍ദുല്‍ ഷരീഫ് ഒരുലക്ഷം രൂപ നല്കിയ യുവാവിനെ പോലീസ് വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു
Sep 15, 2015, 19:24 IST
കാസര്‍കോട്: (www.kasargodvartha.com 15/09/2015) കുഡ്ലു ബാങ്ക് കൊള്ള കേസിലെ മുഖ്യ സൂത്രധാരനും പൊതുപ്രവര്‍ത്തകനുമായ ചൗക്കി കല്ലങ്കൈ സ്വദേശിയും ബന്തിയോട് താമസക്കാരനുമായ ദുല്‍ദുല്‍ ഷരീഫ് (44) കവര്‍ച്ചയ്ക്കുശേഷം ഒരു ലക്ഷം രൂപ നല്കിയ യുവാവിനെ പോലീസ് വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു. കവര്‍ച്ചയില്‍ യുവാവിനും ബന്ധമുണ്ടോയെന്നറിയാനായി നേരത്തെ വിളിപ്പിച്ചശേഷം വിട്ടയച്ചിരുന്നു. ഇതിന്ശേഷമാണ് വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
ഷരീഫ് തന്നോട് രണ്ടര ലക്ഷം രൂപ കടമായി ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഒരു ലക്ഷം രൂപ നല്‍കിയിരുന്നതായും യുവാവ് പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. ഈ തുകയാണ് ഷരീഫ് കവര്ച്ചനടന്ന് പിറ്റേദിവസം കാസര്‍കോട് ടൗണിലെ തന്റെ കടയിലെത്തി തിരിച്ചേല്പിച്ചതെന്നാണ് യുവാവ് പോലീസിനെ അറിയിച്ചിരിക്കുന്നത്. സപ്തംബര്‍ ഒന്നിന് നല്‍കാമെന്ന് പറഞ്ഞാണ് തന്നോട് ഷരീഫ് പണംവാങ്ങിയതെന്ന് എരിയാല്‍ സ്വദേശിയായ യുവാവ് പോലീസിനോട് പറഞ്ഞിരുന്നു. പറഞ്ഞതീയ്യതിക്ക് പണംതിരിച്ചുനല്കാത്തതിനെതുടര്ന്ന് പലതവണ വാട്സ് ആപ്പിലൂടെയും ഫോണിലൂടെയും ആവശ്യപ്പെട്ടിട്ടും വാങ്ങിയപണം നല്‍കിയിരുന്നില്ല.
പിന്നീട് ഏഴിന് കവര്ച്ചനടന്ന് പിറ്റേദിവസം യുവാവിനെ അങ്ങോട്ട് വിളിച്ച് പണം എവിടെയാണ് നല്‍കേണ്ടതെന്ന് ചോദിക്കുകയായിരുന്നു. താന്‍ കാസര്‍കോട്ടെ കടയിലുണ്ടെന്ന് പറഞ്ഞപ്പോള്‍ കടയിലെത്തി പണം ഏല്പിച്ച് ഷരീഫ് പോവുകയായിരുന്നുവെന്നും യുവാവ് പോലീസിനെ അറിയിച്ചതായാണ് വിവരം. ബാങ്കില്‍നിന്നും കവര്‍ന്ന പണമാണോ യുവാവിനെ ഷരീഫ് ഏല്പിച്ചതെന്നറിയാന് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ബാങ്കില്‍നിന്നും നഷ്ടപ്പെട്ട തുകയുടെ സീരിയല്‍ നമ്പര്‍ കണ്ടെത്താന്‍ പോലീസ് ശ്രമം നടത്തിവരികയാണ്. നിരപരാധിത്വം തെളിയിക്കാനായി യുവാവ് കവര്‍ച്ച നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഷരീഫ് പണം ആവശ്യപ്പെട്ടതിന്റേയും യുവാവ് പണം തിരിച്ചുചോദിച്ചതിന്റേയും മറ്റും വാട്സ് ആപ്പ് സന്ദേശങ്ങള്‍ പോലീസിന് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. യുവാവ് ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്.
Related News:
കുഡ്ലു ബാങ്ക് കൊള്ള: കവര്‍ച്ചാ സംഘം 3 തവണ കൊള്ളയ്ക്കായി ബാങ്കിന് മുന്നിലെത്തിയിരുന്നതായി വെളിപ്പെടുത്തല്‍
കുഡ്ലു ബാങ്ക് കൊള്ള: കവര്‍ച്ചാ സംഘം 3 തവണ കൊള്ളയ്ക്കായി ബാങ്കിന് മുന്നിലെത്തിയിരുന്നതായി വെളിപ്പെടുത്തല്‍
കുഡ്ലു ബാങ്ക് കൊള്ള: മുഖ്യസൂത്രധാരനായ പൊതുപ്രവര്ത്തകന് മുംബൈയില്‍ പിടിയില്‍
സ്വര്‍ണം ഉടന്‍ കണ്ടെടുക്കാന്‍ കഴിയുമെന്ന് പോലീസിന്റെ പ്രതീക്ഷ; മഹ്ഷൂഖിനേയുംകൂട്ടി കര്‍ണാടകയില്‍ അന്വേഷണം
കുഡ്ലു ബാങ്ക് കൊള്ള: ഒരു പ്രതി ബംഗളൂരുവില്‍ പിടിയില്‍
കുഡ്ലു ബാങ്ക് കൊള്ള: നീര്ച്ചാല് സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു
കുഡ്ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം
കുഡ്ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി
കുഡ്ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍
കുഡ്ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം
കുഡ്ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും
കുഡ്ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി
കുഡ്ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി
കുഡ്ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച
കുഡ്ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും
കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു
കുഡ്ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു

Keywords: Kasaragod, Kerala, Bank, Robbery, Investigation, Police, Kudlu bank robbery