കുഡ്‌ലു ബാങ്ക് കൊള്ള: മഹ്ഷൂഖിന്റേയും സാബിറിന്റേയും അറസ്റ്റ് രേഖപ്പെടുത്തി
Sep 16, 2015, 17:22 IST
കാസര്‍കോട്: (www.kasargodvartha.com 16/09/2015) കുഡ്‌ലു ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട് പിടിയിലായ രണ്ട് പ്രതികളുടെ അറസ്റ്റ് പോലീസ് ബുധനാഴ്ച ഉച്ചയോടെ രേഖപ്പെടുത്തി. ചൗക്കി കുന്നിലിലെ മഹ്ഷൂഖ് (25), ചൗക്കി ബദര്‍ നഗറിലെ മുഹമ്മദ് സാബിര്‍ (25) എന്നിവരെയാണ് കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ കേസന്വേഷിക്കുന്ന കാസര്‍കോട് സി.ഐ. പി.കെ. സുധാകരനും സംഘവും അറസ്റ്റുചെയ്തത്.
ബംഗളൂരുവില്‍വെച്ച് പിടിയിലായ മഹ്ഷൂഖിനേയും ഗോവയില്‍വെച്ച് പിടിയിലായ സാബിറിനേയും കാസര്‍കോട്ടെത്തിച്ചശേഷമാണ് അറസ്റ്റുരേഖപ്പെടുത്തിയത്. ബേവിഞ്ച സ്റ്റാര്‍ നഗറില്‍ ബൈക്ക് യാത്രക്കാരനെ കണ്ണില്‍ മുളകുപൊടി വിതറി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയാണ് മഹ്ഷൂഖ്. ഈ കേസിലെ ആറാം പ്രതിയാണ് മഹ്ഷൂഖ്. ബേവിഞ്ച സ്റ്റാര്‍ നഗറിലെ മാര ഹൗസില്‍ സി.എച്ച് ജലീലിനെ 2014 ജൂണ്‍ ഏഴിന് ആക്രമിച്ച് പണം തട്ടിയകേസിലാണ് മഹ്ഷൂഖ് നേരത്തെ പ്രതിയായിരുന്നത്. കാറുകളിലും ബൈക്കിലും പിന്തുടര്‍ന്നെത്തിയ സംഘം ജലീലിന്റെ ബൈക്ക് തടഞ്ഞ് കണ്ണില്‍ മുളകുപൊടി വിതറി പണം തട്ടുകയായിരുന്നു.
കുഡ്‌ലു ബാങ്കിലെ ജീവനക്കരികളേയും ഇടപാടിനെത്തിയ സ്ത്രീയെയും കത്തികാട്ടി ബന്ദിയാക്കി ഭീഷണിപ്പെടുത്തിയാണ് 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കവര്‍ന്നത്. ജീവനക്കാരികളെ കസേരയില്‍ കെട്ടിയിട്ടത് മൂന്നുപേരാണ്. സ്വര്‍ണം സൂക്ഷിച്ച സ്‌ട്രോങ്ങ് റൂമിനകത്തേക്ക് കയറിയത് മഹാഷൂഖും സാബിറുമെന്നാണ് പോലീസിന് മൊഴിലഭിച്ചിരിക്കുന്നത്. സ്‌ട്രോംഗ് റൂമിനിലെ മുഴുവന്‍ സ്വര്‍ണവും എടുക്കാനായിരുന്നു പദ്ധതിയിട്ടതെങ്കിലും പുറത്തുകാത്തുനിന്നവര്‍ ചില അപായസിഗ്നല്‍ നല്‍കിയതോടെ സ്‌ട്രോങ്ങ് റൂമിലെ ഒരു വലിപ്പിലെ സ്വര്‍ണം മാത്രംബാക്കിവെച്ച് പ്രതികള്‍ വാഹനങ്ങളില്‍ രക്ഷപ്പെട്ടുവെന്നാണ് ഇരുവരും പോലീസിനോട് വെളിപ്പെടുത്തിയത്.
പ്രതികളെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പോലീസ് പറയുന്നത്. കേസിലെ മറ്റുപ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണെന്നാണ് പോലീസ് സൂചന നല്‍കുന്നത്.

Related News:
കുഡ്‌ലു ബാങ്ക് കൊള്ള: കവര്‍ച്ചാ സംഘം 3 തവണ കൊള്ളയ്ക്കായി ബാങ്കിന് മുന്നിലെത്തിയിരുന്നതായി വെളിപ്പെടുത്തല്‍

കുഡ്‌ലു ബാങ്ക് കൊള്ള: മുഖ്യസൂത്രധാരനായ പൊതുപ്രവര്‍ത്തകന്‍ മുംബൈയില്‍ പിടിയില്‍
സ്വര്‍ണം ഉടന്‍ കണ്ടെടുക്കാന്‍ കഴിയുമെന്ന് പോലീസിന്റെ പ്രതീക്ഷ; മഹ്ഷൂഖിനേയുംകൂട്ടി കര്‍ണാടകയില്‍ അന്വേഷണം
കുഡ്‌ലു ബാങ്ക് കൊള്ള: ഒരു പ്രതി ബംഗളൂരുവില്‍ പിടിയില്‍
കുഡ്‌ലു ബാങ്ക് കൊള്ള: നീര്‍ച്ചാല്‍ സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു
കുഡ്‌ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം
കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി
കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍
കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം
കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി
കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി
കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച
കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും
കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു
കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു

Keywords: Accused, Arrest, Mahshook, Sabir, Kasaragod, Kerala, Bank, Robbery, Investigation, Police, Kudlu bank robbery: 2 arrested.