കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണംവിട്ട് വീട്ടുമതിലിലേക്ക് പാഞ്ഞുകയറി
Nov 4, 2019, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.11.2019) കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണംവിട്ട് വീട്ടുമതിലിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍ നിരവധി പേര്‍ക്ക് നിസാര പരിക്കേറ്റു. കോട്ടയത്തു നിന്നും പാണത്തൂരിലേക്ക് വരികയായിരുന്ന ബസാണ് കൊവ്വല്‍ പള്ളിക്കു സമീപം അപകടത്തില്‍പെട്ടത്. ഹൈദര്‍ എന്നയാളുടെ വീട്ടിലേക്കാണ് ബസ് പാഞ്ഞുകയറിയത്.
തിങ്കളാഴ്ച പുലര്‍ച്ചെ 4.50 മണിയോടെയാണ് സംഭവം. നിരവധി വൈദ്യുത പോസ്റ്റുകളടക്കം തകര്‍ത്ത് വീട്ടുമതിലിലിടിച്ചാണ് ബസ് നിന്നത്. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. പരിക്കേറ്റവരെ ജില്ലാശുപത്രിയിലേക്കു മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, KSRTC, KSRTC-bus, Kanhangad, Accident, KSRTC Bus accident in Kovvalpalli
< !- START disable copy paste -->