city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Student found dead | ഐടിഐ വിദ്യാർഥിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

കുമ്പഡാജെ: (www.kasargodvartha.com) ഐടിഐ വിദ്യാർഥിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മാർത്തനടുക്കയിലെ ജനാർധനൻ - പ്രസന്ന ദമ്പതികളുടെ മകൻ കെ നിതിൻ (18) ആണ് മരിച്ചത്.  തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ വീട്ടുകാർ ഉത്സവത്തിന് പോയ സമയത്തായിരുന്നു സംഭവം.
                
Student found dead  | ഐടിഐ വിദ്യാർഥിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

സീതാംഗോളി ഐടിഐ വിദ്യാർഥിയാണ്.
മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.

സഹോദരൻ: ജിതിൻ.
                   
Student found dead  | ഐടിഐ വിദ്യാർഥിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

Keywords: ITI student found dead, News,Top-Headlines,Dead,Kasaragod,Student,Kerala, Found dead.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia