രണ്ടു തവണയായി കോടികളുടെ സ്വര്‍ണവും പണവും കവര്‍ച്ച ചെയ്യപ്പെട്ട കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്ക് നാട്ടുകാര്‍ ഉപരോധിക്കുന്നു; പണയം വെച്ച സ്വര്‍ണം തിരിച്ചുകിട്ടാതെ ബാങ്ക് തുറക്കാന്‍ സമ്മതിക്കില്ലെന്ന് ഇടപാടുകാര്‍
Dec 4, 2017, 11:27 IST
കാസര്‍കോട്: (www.kasargodvartha.com 04.12.2017) 2001ലും 2015 ലും രണ്ടു തവണകളിലായി കോടികളുടെ സ്വര്‍ണവും പണവും കവര്‍ച്ച ചെയ്യപ്പെട്ട കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്ക് നാട്ടുകാരും ഇടപാടുകാരും ചേര്‍ന്ന് ഉപരോധിക്കുന്നു. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് നൂറു കണക്കിന് ഇടപാടുകാര്‍ ബാങ്കിലെത്തി ഉപരോധം ആരംഭിച്ചിരിക്കുന്നത്. ഇതുകാരണം ബാങ്ക് ജീവനക്കാര്‍ക്ക് അകത്തുകയറാന്‍ കഴിഞ്ഞില്ല.
വിവരമറിഞ്ഞ് പോലീസെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പണയം വെച്ച സ്വര്‍ണം ഉപാധിയില്ലാതെ തിരിച്ചുനല്‍കണമെന്നാണ് ഇടപാടുകാരുടെ ആവശ്യം. 2001 ല്‍ നടന്ന കവര്‍ച്ചയ്ക്കു ശേഷം 153 പേര്‍ക്കും 2014 നടന്ന കവര്‍ച്ചയ്ക്കു ശേഷം 880 പേര്‍ക്കും പണയസ്വര്‍ണം മടക്കിനല്‍കുന്നില്ലെന്നാണ് പരാതി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 30നകം മുഴുവന്‍ ഇടപാടുകാര്‍ക്കും അവരുടെ സ്വര്‍ണം തിരിച്ചുനല്‍കുമെന്ന് ബാങ്ക് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ സ്വര്‍ണം തിരിച്ചുനല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് ഇടപാടുകാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
കഴിഞ്ഞ മാസം 30ന് ബാങ്ക് സെക്രട്ടറി മോഹനന്‍ വിരമിച്ചതോടെ ഇനി തങ്ങള്‍ക്ക് സ്വര്‍ണം തിരിച്ചുകിട്ടാനിടയില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് സമരരംഗത്തേക്ക് ഇറങ്ങിയതെന്നും ഇടപാടുകാര്‍ പറയുന്നു. ബോണ്ട് കെട്ടിവെച്ചാല്‍ സ്വര്‍ണം മടക്കിനല്‍കാമെന്ന് ബാങ്ക് അധികൃതര്‍ പറയുന്നുണ്ട്. എന്നാല്‍ ഇടപാടുകാര്‍ ഇതിന് തയ്യാറല്ല. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി കവര്‍ച്ച ചെയ്ത സ്വര്‍ണത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ കൂട്ടാക്കാതിരുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഇതുസംബന്ധിച്ച് നിയമനടപടികള്‍ തുടരുന്നതിനാലാണ് ബോണ്ട് കെട്ടിവെച്ച് സ്വര്‍ണം മടക്കിനല്‍കാമെന്ന് അറിയിച്ചിരിക്കുന്നതെന്ന് ബാങ്ക് അധികൃതര്‍ സൂചിപ്പിക്കുന്നു.
ബാങ്കിലെ സുരക്ഷാപാളിച്ചയാണ് കവര്‍ച്ച നടക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്‍ഷുറന്‍സ് കമ്പനി ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാതിരിക്കാന്‍ കാരണം. രണ്ട് തവണ നടന്ന കവര്‍ച്ചകളിലും ഭൂരിഭാഗം സ്വര്‍ണവും പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ നിയമനടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഇടപാടുകാര്‍ക്ക് സ്വര്‍ണം തിരിച്ചുകിട്ടുന്ന കാര്യത്തില്‍ അവ്യക്തതയും ആശങ്കയും തുടരുകയാണ്.
Related News:
കുഡ്‌ലു ബാങ്ക് കൊള്ള; പ്രതികള്‍ക്കെതിരെ പോലീസ് 2000 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചു, 200 സാക്ഷികള്‍
Keywords: Kasaragod, Kerala, news, kudlu, Robbery, case, Police, Bank, Investors protest in front of Bank
< !- START disable copy paste -->

കുഡ്‌ലു ബാങ്ക് കൊള്ള: പോലീസ് അന്വേഷണ സംഘത്തിന് പൗരാവലിയുടെ ആദരം
കുഡ്‌ലു ബാങ്ക് കൊള്ള: 2 പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
കുഡ്‌ലു ബാങ്ക് കൊള്ള കേസിലെ പ്രതികള്‍ മൊഗ്രാല്‍പുത്തൂര്‍ ബാങ്ക് കൊള്ളയടിക്കാനും പദ്ധതിയിട്ടു; കേസെടുത്തു
കുഡ്‌ലു ബാങ്കുകൊള്ള; ജോമോന്റെ കാമുകിയെ തിരുപ്പൂര്‍ പോലീസിന് കൈമാറി
കുഡ്‌ലു ബാങ്ക് കൊള്ള: ജോമോന്റെ കാമുകി പിടിയില്‍
കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണ സംഘത്തിന് എംഎല്‍എയുടെയും നാട്ടുകാരുടെയും അഭിനന്ദനം
കുഡ്‌ലു ബാങ്ക് കൊള്ള: മുജീബും ജോമോനും അറസ്റ്റില്‍, ഏഴരക്കിലോ സ്വര്‍ണം കൂടി കണ്ടെടുത്തു
കുഡ്‌ലു ബാങ്ക് കൊള്ള: പ്രധാന പ്രതി കരീം അറസ്റ്റില്‍; 50 പവന്‍ സ്വര്‍ണം കണ്ടെടുത്തു
തെളിവെടുപ്പ് പൂര്‍ത്തിയായി; ഷരീഫിനെ വീണ്ടും കോടതിയില്‍ ഹാജരാക്കി
കുഡ്‌ലു ബാങ്ക് കൊള്ള: കരീമിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും
കുഡ്‌ലു ബാങ്ക് കൊള്ള: മുഹമ്മദ് സാബിറിനെ ബാങ്ക് ജീവനക്കാരികള്‍ തിരിച്ചറിഞ്ഞു
ദുല്‍ ദുല്ലിന് ഉച്ചയ്ക്ക് നെഞ്ചുവേദന വൈകിട്ട് തലകറക്കം
കുഡ്‌ലു ബാങ്ക് കൊള്ള; മുംബൈയില്‍ പിടിയിലായ പ്രതിയെ കാസര്‍കോട്ടേക്ക് കൊണ്ടുവന്നു
കുഡ്‌ലു ബാങ്ക് കൊള്ള: മുഖ്യപ്രതി കരീം മുംബൈയില്‍ പിടിയില്‍
കുഡ്‌ലു ബാങ്ക് കൊള്ള: ബാക്കി സ്വര്‍ണവും പണവും മുജീബിന്റെ കയ്യില്‍; കൂടെയുള്ളത് കൊള്ള സംഘത്തിലെ കഞ്ചാവ് കടത്തുകാര്‍
കുഡ്‌ലു ബാങ്ക് കൊള്ള: ദുല്‍ ദുല്‍ ഷരീഫ് ആരാധനാലയത്തില്‍നിന്നും തട്ടിയത് 8 ലക്ഷം; ഭാരവാഹിത്വത്തില്‍നിന്നും പുറത്താക്കി
കുഡ്‌ലു ബാങ്ക് കൊള്ള: 10 ദിവസംകൊണ്ട് സ്വര്‍ണവും പ്രതികളേയും പിടികൂടിയ അന്വേഷണ സംഘത്തിന് നാട്ടുകാരുടെ അഭിനന്ദനം
കുഡ്‌ലു ബാങ്ക് കൊള്ള: ദുല്‍ ദുല്‍ മുംബൈയിലേക്ക് പറന്നത് ഫ്‌ളൈറ്റില്‍
കുഡ്‌ലു ബാങ്ക് കൊള്ള: പൊതുപ്രവര്‍ത്തകന്‍ ദുല്‍ ദുല്‍ ഷരീഫ് അറസ്റ്റില്‍; 10 കിലോ സ്വര്‍ണം കണ്ടെടുത്തു
കുഡ്‌ലു ബാങ്ക് കൊള്ള: സ്വര്‍ണം കണ്ടെടുത്തു; കൂടുതല്‍ പ്രതികള്‍ പിടിയിലായതായി സൂചന
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളില്‍ രണ്ടുപേര്‍ തെക്കന്‍ ജില്ലക്കാര്‍?
കുഡ്‌ലു ബാങ്ക് കൊള്ള: പോലീസ് കസ്റ്റഡിയിലെടുത്ത 3 പേരെ വിട്ടയച്ചു
കുഡ്‌ലു ബാങ്ക് കൊള്ള: മഹ്ഷൂഖിന്റേയും സാബിറിന്റേയും അറസ്റ്റ് രേഖപ്പെടുത്തി
കുഡ്‌ലു ബാങ്ക് കൊള്ള: കവര്‍ച്ചാ സംഘം 3 തവണ കൊള്ളയ്ക്കായി ബാങ്കിന് മുന്നിലെത്തിയിരുന്നതായി വെളിപ്പെടുത്തല്‍
കുഡ്‌ലു ബാങ്ക് കൊള്ള: മുഖ്യസൂത്രധാരനായ പൊതുപ്രവര്‍ത്തകന്‍ മുംബൈയില്‍ പിടിയില്‍
സ്വര്‍ണം ഉടന്‍ കണ്ടെടുക്കാന്‍ കഴിയുമെന്ന് പോലീസിന്റെ പ്രതീക്ഷ; മഹ്ഷൂഖിനേയുംകൂട്ടി കര്‍ണാടകയില്‍ അന്വേഷണം
കുഡ്‌ലു ബാങ്ക് കൊള്ള: ഒരു പ്രതി ബംഗളൂരുവില്‍ പിടിയില്‍
കുഡ്‌ലു ബാങ്ക് കൊള്ള: നീര്‍ച്ചാല്‍ സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു
കുഡ്‌ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം
കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി
കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍
കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം
കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി
കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി
കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച
കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും
കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു
കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)