ഭര്‍തൃമതി കാമുകനോടൊപ്പം ഒളിച്ചോടി
May 26, 2016, 08:32 IST
ചെറുവത്തൂര്‍: (www.kasargodvartha.com 26/05/2016) ഭര്‍തൃമതി കാമുകനോടൊപ്പം ഒളിച്ചോടി. പടന്ന കടപ്പുറത്തെ സുജന (28) ആണ് കാമുകനായ തെക്കേക്കാട്ടെ സുജേഷിനൊപ്പം വീടുവിട്ടത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഭര്‍തൃവീട്ടില്‍ നിന്നും സുജനയെ കാണാതായത്. വീട്ടുകാര്‍ അന്വേഷണം നടത്തിയപ്പോള്‍ സുജന സുജേഷിനോടൊപ്പം പോയതായി വ്യക്തമായി. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ നല്കിയ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്തു.
Keywords: Housewife eloped with lover, Cheruvathur, Kasaragod, Kerala, Love, Housewife