പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി യുവതി ജീപ്പില്‍ പ്രസവിച്ചു
Sep 25, 2013, 14:56 IST
ബദിയഡുക്ക: പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന യുവതി വഴിയില്‍ ജീപ്പില്‍ പ്രസവിച്ചു. കരിമ്പില കോടിയഡുക്കയിലെ ഈശ്വര പ്രകാശന്റെ ഭാര്യ സൗമ്യ[25] യാണ് ജീപ്പില്‍ പ്രസവിച്ചത്. ഉടനെ കുഞ്ഞിനേയും അമ്മയേയും ബദിയഡുക്കയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കൊണ്ടുപോയെങ്കിലും ഡോക്ടറില്ലെന്നു
പറഞ്ഞ് തിരിച്ചയക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ബന്ധുക്കളുടെ പരാതി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരമണിയോടെയാണ് സംഭവം. ബദിയഡുക്ക ഹെല്‍ത്ത് സെന്ററില്‍ നിന്നും മടക്കി അയച്ചതിനെ തുടര്‍ന്ന് യുവതിയേയും കുഞ്ഞിനേയും മുള്ളേരിയ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

Also Read:
മോഡി മുസോളിനിയേയും ഹിറ്റ്‌ലറേയും അനുസ്മരിപ്പിക്കുന്നു: അനന്തമൂര്‍ത്തി
Keywords: Pregnant women, Badiyadukka, Hospital, Jeep, Complaint, Doctor, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.