city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇടിമിന്നലേറ്റ് വീടിന് കേടുപാട്

പള്ളിക്കര: (www.kasargodvartha.com 21.11.2019) ഇടിമിന്നലേറ്റ് വീടിന് കേടുപാട് സംഭവിച്ചു. പൂച്ചക്കാട് കിഴക്കേകരയിലെ നാരായണന്റെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്. ഇലക്ട്രിക്ക് സാധനങ്ങള്‍ കത്തിനശിച്ചു.

ഇടിമിന്നലേറ്റ് വീടിന് കേടുപാട്

വീടിന് വിള്ളല്‍ സംഭവിക്കുകയും ചെയ്തു. ഈ സമയത്ത് വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ഇടിമിന്നലേറ്റ് വീടിന് കേടുപാട്

ഇടിമിന്നലേറ്റ് വീടിന് കേടുപാട്

ഇടിമിന്നലേറ്റ് വീടിന് കേടുപാട്

ഇടിമിന്നലേറ്റ് വീടിന് കേടുപാട്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Lightning, Pallikara, poochakadu, House damaged in Lighting
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia