ജൂലൈ 15 മുതല്‍ 17 വരെ കാസര്‍കോട് ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലേര്‍ട്ട്
Jul 13, 2020, 19:43 IST
കാസര്‍കോട്: (www.kasargodvartha.com 13.07.2020) ജൂലൈ 15 മുതല്‍ ജൂലൈ 17 വരെ ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ദിവസങ്ങളില്‍ ജില്ലയില്‍ യെല്ലേ അലേര്‍ട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴലഭിക്കും.
Keywords: Kasaragod, Kerala, News, Rain, District, Heavy rains Possibility Kasaragod district Yellow Alert
Keywords: Kasaragod, Kerala, News, Rain, District, Heavy rains Possibility Kasaragod district Yellow Alert