city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Oommen Chandy says | സ്വർണ കടത്ത് കേസ്: സത്യം ആർക്കും മൂടി വെയ്ക്കാനാവില്ലെന്ന് ഉമ്മൻ‌ ചാണ്ടി; 'സോളാർ വിഷയത്തിൽ പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾപോലെ പ്രതികരിക്കുന്നത് എന്റെ ശൈലിയല്ല'

കാസർകോട്: (www.kasargodvartha.com) സ്വർണ കടത്ത് കേസിൽ സത്യം ആർക്കും മൂടിവയ്ക്കാനാവില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
   
Oommen Chandy says | സ്വർണ കടത്ത് കേസ്: സത്യം ആർക്കും മൂടി വെയ്ക്കാനാവില്ലെന്ന് ഉമ്മൻ‌ ചാണ്ടി; 'സോളാർ വിഷയത്തിൽ പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾപോലെ പ്രതികരിക്കുന്നത് എന്റെ ശൈലിയല്ല'


ജനാധിപത്യത്തിൽ സത്യം അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. സോളാർ വിഷയത്തിൽ പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾപോലെ പ്രതികരിക്കുന്നത് എന്റെ ശൈലിയല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

വിവിധ പരിപാടികളിൽ പങ്കെടുക്കാൻ കാസർകോട്ടെത്തിയ ഉമ്മൻ ചാണ്ടി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.

Keywords: Gold smuggling case: Oommen Chandy says no one can cover up truth, News, Top-Headlines, Kasaragod, Kerala, Oommen Chandy, Minister, Gold, Case, Media worker.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia