Gold Rate | നെഞ്ചിടിപ്പേറ്റി സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്; പവന് 800 രൂപ കൂടി 46120 രൂപ
Dec 14, 2023, 10:24 IST
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. കഴിഞ്ഞ ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയിലാണ് വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച (14.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 100 രൂപ കൂടി 5765 രൂപയിലും ഒരു പവന് 22 കാരറ്റിന് 800 രൂപ കൂടി 46120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 90 രൂപ കൂടി 4785 രൂപയിലും ഒരു പവന് 18 കാരറ്റിന് 720 രൂപ കൂടി 38280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ് ദിവസം ഇടിവ് രേഖപ്പെടുത്തിയ വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. വ്യാഴാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് 79ലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.
ബുധനാഴ്ച (13.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 5665 രൂപയിലും ഒരു പവന് 22 കാരറ്റിന് 80 രൂപ കുറഞ്ഞ് 45320 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപ കുറഞ്ഞ് 4695 രൂപയിലും ഒരു പവന് 18 കാരറ്റിന് 40 രൂപ കുറഞ്ഞ് 37560 രൂപയിലുമാണ് വ്യാപാരം നടന്നത്.
വെള്ളി വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 ലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടര്‍ന്നു.