city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Rate | ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവില പവന് 440 രൂപ കുറഞ്ഞ് 45720 രൂപയിലെത്തി

കൊച്ചി: (KasargodVartha) കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇടിവ്. ശനിയാഴ്ച (09.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 55 രൂപ കുറഞ്ഞ് 5715 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 440 രൂപ കുറഞ്ഞ് 45720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപ കുറഞ്ഞ് 4730 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 360 രൂപ കുറഞ്ഞ് 37840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ശനിയാഴ്ച 78 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്.

വെള്ളിയാഴ്ച (08.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ വര്‍ധിച്ച് 5770 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 120 രൂപ വര്‍ധിച്ച് 46160 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
  
Gold Rate | ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവില പവന് 440 രൂപ കുറഞ്ഞ് 45720 രൂപയിലെത്തി

വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ വര്‍ധിച്ച് 4775 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 80 രൂപ കൂടി 38200 രൂപയിലുമാണ് വ്യാപാരം നടന്നത്. അതേസമയം, വെള്ളിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടര്‍ന്നു.

Gold Rate | ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവില പവന് 440 രൂപ കുറഞ്ഞ് 45720 രൂപയിലെത്തി



Keywords: Top-Headlines, Kerala-News, Kerala, Kochi, Gold Rate, December 09, Friday, Silver Rate, Business, Gold Rate December 09 Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia