Gold Price | സ്വർണവില വീണ്ടും കൂടി; പവന് വർധിച്ചത് 160 രൂപ; പുതിയ നിരക്കിങ്ങനെ
Oct 24, 2023, 10:11 IST
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. നാല് ദിവസത്തെ കുതിപ്പിന് ശേഷം തിങ്കളാഴ്ച വില കുറഞ്ഞുവെങ്കിലും ഇപ്പോൾ വീണ്ടും കൂടിയിരിക്കുകയാണ്. ചൊവ്വാഴ്ച (24.10.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന് 22 കാരറ്റിന് 160 രൂപയും വർധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5655 രൂപയിലും ഒരു പവന് 22 കാരറ്റിന് 45,240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന് 18 കാരറ്റിന് 120 രൂപയും വർധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4963 രൂപയും ഒരു പവന് 18 കാരറ്റിന് 37,544 രൂപയുമാണ് വിപണി വില. അതേസമയം വെള്ളിയുടെ വിലയില്‍ നേരിയ ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 78 രൂപയായി. എന്നാൽ ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ 103 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
തിങ്കളാഴ്ച (23.10.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയുടെയും ഒരു പവന് 22 കാരറ്റിന് 200 രൂപയുടെയും ഇടിവാണുണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5635 രൂപയിലും ഒരു പവന് 22 കാരറ്റിന് 45,080 രൂപയിലുമാണ് വ്യാപാരം നടന്നത്. തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന് 18 കാരറ്റിന് 160 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4678 രൂപയും ഒരു പവന് 18 കാരറ്റിന് 37,424 രൂപയുമായിരുന്നു വില. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 79 രൂപയിലും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയിലുമാണ് വ്യാപാരം നടന്നത്.
Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold price in Kerala on October 24 < !- START disable copy paste -->