Gold Price | സ്വർണവിലയിൽ ഇടിവ് തുടരുന്നു; പവന് 80 രൂപ കുറഞ്ഞു
Nov 7, 2023, 09:56 IST
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് തുടർച്ചയായ മൂന്നാമത്തെ ദിവസവും സ്വർണവില ഇടിഞ്ഞു. ചൊവ്വാഴ്ച (07.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന് 22 കാരറ്റിന് 80 രൂപയും കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 45,000 രൂപയും ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5625 രൂപയുമാണ് വിപണി വില.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയും ഒരു പവന് 18 കാരറ്റിന് 40 രൂപയും ഇടിഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4665 രൂപയിലും ഒരു പവന് 18 കാരറ്റിന് 37,320 രൂപയുമാണ് നിരക്ക്. അതേസമയം, വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് ചൊവ്വാഴ്ചത്തെ വില.
തിങ്കളാഴ്ച (06.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന് 22 കാരറ്റിന് 120 രൂപയുമാണ് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 45,080 രൂപയിലും ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5635 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ, ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന് 18 കാരറ്റിന് 80 രൂപയും കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4670 രൂപയും ഒരു പവന് 18 കാരറ്റിന് 37,360 രൂപയുമായിരുന്നു നിരക്ക്. തിങ്കളാഴ്ചയും വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയിലും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയിലുമാണ് വ്യാപാരം നടന്നത്.
Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold price in Kerala on November 7
< !- START disable copy paste -->