ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; കാസര്‍കോട് സ്വദേശി പാപ്പിനിശ്ശേരിയില്‍ അറസ്റ്റില്‍
Oct 31, 2017, 10:35 IST
കാസര്‍കോട്: (www.kasargodvartha.com 31.10.2017) ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കാസര്‍കോട് സ്വദേശി പാപ്പിനിശ്ശേരിയില്‍ പിടിയിലായി. തൃക്കരിപ്പൂര്‍ സ്വദേശിയായ ഉമ്മറിനെ (36)യാണ് വളപട്ടണം പോലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം പാപ്പിനിശ്ശേരിയില്‍ വെച്ചാണ് ഉമ്മറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഗള്‍ഫിലായിരുന്ന ഉമ്മര്‍ നാട്ടിലെത്തിയ ശേഷം സോഫ നിര്‍മാണ ജോലിയില്‍ ഏര്‍പെട്ടുവരികയായിരുന്നു. പെണ്‍കുട്ടിയെ തൃക്കരിപ്പൂര്‍, പാപ്പിനിശ്ശേരി എന്നിവിടങ്ങളിലാണ് ഉമ്മര്‍ നിരവധി ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് കേസ്. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിപ്രകാരമാണ് പോക്‌സോ വകുപ്പ് പ്രകാരം ഉമ്മറിനെതിരെ കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Student, Molestation, Arrest, Police, Court, Remand, Case, Child Line, Girl molested; Kasaragod native arrested in Pappinisseri.