കഞ്ചാവ് വില്‍പ്പനക്കിടെ പിടിയിലായ യുവാവിന് 10,000 രൂപ പിഴ
Apr 25, 2017, 11:46 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.04.2017) കഞ്ചാവ് വില്‍പ്പനയ്ക്കിടെ പിടിയിലായ യുവാവിനെ കോടതി 10,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചു. അതിഞ്ഞാല്‍ തെക്കേപ്പുറത്തെ മുഹമ്മദ് അസ്ഹറുദ്ദിനെ(20) യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.
2016 ജനുവരി 25 ന് കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് റെയ്ഞ്ച് ഓഫീസര്‍ സുബ്ര്യമണ്യന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് മുഹമ്മദ് അസ്ഹറുദ്ദിന്‍ ബസ് സ്റ്റാൻഡിന് സമീപത്തെ ഒരു കടയുടെ മുന്നില്‍ വെച്ച് പിടിയിലായത്. ഇയാളുടെ കയ്യില്‍ നിന്ന് ഇരുപത് ഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Ganja, Youth, Fine, Arrest, Court Order, Ganja Sale 10,000 fined.