city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Found Dead | കൊച്ചിയിലെ സ്ഥാപനത്തില്‍ ജോലിക്കാരനായ യുവാവിനെ നാട്ടിലെത്തിയതിന് പിന്നാലെ മരിച്ച നിലയില്‍ കണ്ടെത്തി

അമ്പലത്തറ: (www.kasargodvartha.com) കൊച്ചിയിലെ സ്ഥാപനത്തില്‍ ജോലിക്കാരനായ യുവാവിനെ നാട്ടിലെത്തിയതിന് പിന്നാലെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട്ടെ ചുമട്ടു തൊഴിലാളിയായിരുന്ന പരേതനായ ആവിക്കരയിലെ പവിത്രന്‍ - അട്ടേങ്ങാനത്തെ രാഗിണി ദമ്പതികളുടെ മകന്‍ അഖില്‍ (23) ആണ് മരിച്ചത്.
        
Found Dead | കൊച്ചിയിലെ സ്ഥാപനത്തില്‍ ജോലിക്കാരനായ യുവാവിനെ നാട്ടിലെത്തിയതിന് പിന്നാലെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചിയില്‍ നിന്ന് അഖില്‍ രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. അട്ടേങ്ങാനത്തെ വീട്ടില്‍ വ്യാഴാഴ്ച രാത്രി പതിവുപോലെ ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയതായിരുന്നു. വെള്ളിയാഴ്ച രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ജനല്‍ തുറന്നുനോക്കിയപ്പോഴാണ് അഖിലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഏക സഹോദരി അഞ്ജു. അമ്പലത്തറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
           
Found Dead | കൊച്ചിയിലെ സ്ഥാപനത്തില്‍ ജോലിക്കാരനായ യുവാവിനെ നാട്ടിലെത്തിയതിന് പിന്നാലെ മരിച്ച നിലയില്‍ കണ്ടെത്തി

Keywords: Found Dead, Perla, Badiadka, Obituary, Police, Kerala News, Kasaragod News, Malayalam News, Youth found dead.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia