കാസര്‍കോട്ടെത്തുന്ന പായ്ക്കറ്റ് പാലുകളിലും മസാലകളിലും മായമുണ്ടോ? സാമ്പിള്‍ ശേഖരിച്ച് പരിശോധന
Jun 15, 2019, 18:06 IST
കാസര്‍കോട്: (www.kasargodvartha.com 15.06.2019) ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വിപണിയിലുള്ള വിവിധ ബ്രാന്‍ഡുകളിലുള്ള പായ്ക്കറ്റ് പാലുകളുടെയും, മസാലകളുടെയും സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തി. കൂടുതല്‍ പരിശോധന ആവശ്യമുള്ള സാമ്പിളുകള്‍ കോഴിക്കോട് ഫുഡ് അനലിസ്റ്റ് ലാബിലേക്ക് അയച്ചു.
കൂടാതെ മഞ്ചേശ്വരം ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് രാത്രികാല മത്സ്യ പരിശോധനയും നടത്തി. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി തയ്യാറാക്കിയ കിറ്റുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഫോര്‍മാലിന്റെയോ അമോണിയയുടെയോ സാന്നിധ്യം കണ്ടെത്തിയില്ലന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Food, Food safety department inspection conducted
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Food, Food safety department inspection conducted
< !- START disable copy paste -->