മുളിയാറില്‍ വിറകുപുരക്ക് തീ പിടിച്ച് രണ്ടുലക്ഷം നഷ്ടം
Mar 28, 2016, 10:20 IST
മുളിയാര്‍: (www.kasargodvartha.com 28/03/2016) മുളിയാര്‍ പഞ്ചായത്തിലെ കൊടവഞ്ചിയില്‍ വിറകുപുരക്ക് തീ പിടിച്ച് രണ്ടുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. തിങ്കളാഴ്ച രാവിലെ കൊടവഞ്ചിയിലെ ശങ്കരനാരായണഭട്ടിന്റെ ഉടമസ്ഥതയിലുള്ള വിറകുപുരക്കാണ് തീപിടിച്ചത്.
വിറക് പുരയിലുണ്ടായിരുന്ന വിറക് കഷണങ്ങള്‍ അടക്കമുള്ള സാമഗ്രികള്‍ പൂര്‍ണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് കാസര്‍കോട്ടുനിന്നെത്തിയ ഫയര്‍ഫോഴ്സാണ് തീയണച്ചത്. പേരോലില്‍ പത്തേക്കറോളം സ്ഥലത്തെ കൃഷി കത്തിനശിച്ചു.
Keywords: Muliyar, Kasaragod, Kerala, Fire force, Fire in Muliyar, Firewood, Fire in firewood shed