മുള്ളേരിയ, പെര്‍ള, ബദിയഡുക്ക ഭാഗങ്ങളില്‍ ഞായറാഴ്ച പകല്‍ വൈദ്യുതി മുടങ്ങും
Oct 2, 2015, 13:03 IST
മൈലാട്ടി: (www.kasargodvartha.com 02/10/2015) 110 കെ.വി. വിദ്യാനഗര്‍ - മുള്ളേരിയ ഫീഡറില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാലിന് ഞായറാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ മുള്ളേരിയ, പെര്‍ള, ബദിയഡുക്ക ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും.
മാലൈട്ടി അസിസ്റ്റന്റ് എഞ്ചിനീയറാണ് ഇക്കാര്യം അറിയിച്ചത്.
Keywords: Electricity, Mulleria, Perla, Badiyadukka, Kasaragod, Kerala, EHT line shutdown: Mulleria, Perla, Badiadka area, Rossi Romani
മാലൈട്ടി അസിസ്റ്റന്റ് എഞ്ചിനീയറാണ് ഇക്കാര്യം അറിയിച്ചത്.
Keywords: Electricity, Mulleria, Perla, Badiyadukka, Kasaragod, Kerala, EHT line shutdown: Mulleria, Perla, Badiadka area, Rossi Romani