Earthquake | കാസര്‍കോട് വെള്ളരിക്കുണ്ടില്‍ വീണ്ടും ഭൂചലനം
Jul 10, 2022, 11:14 IST
പനത്തടി വിലേജില്‍ കല്ലപ്പള്ളി പ്രദേശത്ത് ഞായറാഴ്ച രാവിലെ 6.23 മണിയോടെയാണ് ചെറിയ തോതിലുള്ള ഭൂചലനം അനുഭവപ്പെട്ടത്.
ഒരാഴ്ച മുമ്പും ഇവിടെ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലും അന്ന് ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Keywords: Earthquake in Vellarikund, Kasaragod, Kerala,kasaragod,news,Top-Headlines,Vellarikundu, earthquake.
< !- START disable copy paste -->