Drug | ലഹരിക്കെതിരെ കാസര്‍കോട് സംയുക്ത ജമാഅത് മഹല്ല് തലങ്ങളില്‍ ബോധവത്കരണ കാംപയിന്‍ നടത്തും
Oct 22, 2022, 22:33 IST
കാസര്‍കോട്: (www.kasargodvartha.com) വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയും സാമൂഹ്യതിന്മകള്‍ക്കെതിരെയും സംയുക്ത ജമാഅത് കമിറ്റിയുടെ നേതൃത്വത്തില്‍ മഹല്ല് തലങ്ങളില്‍ ബോധവത്കരണ കാംപയിന്‍ നടത്താന്‍ പ്രസിഡണ്ട് എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റിയറിംഗ് കമിറ്റി യോഗം തീരുമാനിച്ചു.
ജെനറല്‍ സെക്രടറി ടിഇ അബ്ദുല്ല സ്വാഗതം പറഞ്ഞു. സ്റ്റിയറിംഗ് കമിറ്റി അംഗങ്ങളായ എ അബ്ദുര്‍ റഹ്മാന്‍, കെബി മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കൊല്ലമ്പാടി, പിബി അഹമ്മദ്, മജീദ് പട് ല, യു സഅദ് ഹാജി, എന്‍എ അബ്ദുല്‍ ഖാദര്‍, ടികെ. മഹമൂദ് പ്രസംഗിച്ചു.

Keywords: Latest-News, Kerala, Kasaragod, Drugs, MDMA, Ganja, Awareness, Jamaath, Drugs: Awareness campaign will be conducted.
< !- START disable copy paste -->