city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Drug | ലഹരിക്കെതിരെ കാസര്‍കോട് സംയുക്ത ജമാഅത് മഹല്ല് തലങ്ങളില്‍ ബോധവത്കരണ കാംപയിന്‍ നടത്തും

കാസര്‍കോട്: (www.kasargodvartha.com) വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയും സാമൂഹ്യതിന്മകള്‍ക്കെതിരെയും സംയുക്ത ജമാഅത് കമിറ്റിയുടെ നേതൃത്വത്തില്‍ മഹല്ല് തലങ്ങളില്‍ ബോധവത്കരണ കാംപയിന്‍ നടത്താന്‍ പ്രസിഡണ്ട് എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റിയറിംഗ് കമിറ്റി യോഗം തീരുമാനിച്ചു.
             
Drug | ലഹരിക്കെതിരെ കാസര്‍കോട് സംയുക്ത ജമാഅത് മഹല്ല് തലങ്ങളില്‍ ബോധവത്കരണ കാംപയിന്‍ നടത്തും

ജെനറല്‍ സെക്രടറി ടിഇ അബ്ദുല്ല സ്വാഗതം പറഞ്ഞു. സ്റ്റിയറിംഗ് കമിറ്റി അംഗങ്ങളായ എ അബ്ദുര്‍ റഹ്മാന്‍, കെബി മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കൊല്ലമ്പാടി, പിബി അഹമ്മദ്, മജീദ് പട് ല, യു സഅദ് ഹാജി, എന്‍എ അബ്ദുല്‍ ഖാദര്‍, ടികെ. മഹമൂദ് പ്രസംഗിച്ചു.

Keywords:  Latest-News, Kerala, Kasaragod, Drugs, MDMA, Ganja, Awareness, Jamaath, Drugs: Awareness campaign will be conducted.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia