ഐഎസ്എയുടെ ദേശീയ പ്രസിഡന്റായി കാസര്‍കോട്ടെ അനസ്‌തേഷ്യാ വിദഗ്ധന്‍ ഡോ വെങ്കടഗിരി
Dec 2, 2019, 19:24 IST
കാസര്‍കോട്: (www.kasargodvartha.com 02.12.2019) അനസ്‌തേഷ്യ വിദഗ്ധരുടെ ദേശീയ സംഘടനയായ ഐഎസ്എയുടെ ദേശീയ പ്രസിഡന്റായി കാസര്‍കോട്ടെ അനസ്‌തേഷ്യാ വിദഗ്ധന്‍ ഡോ വെങ്കടഗിരിയെ തെരെഞ്ഞെടുത്തു. നവമ്പര്‍ 25 മുതല്‍ 29 വരെ ബംഗളൂരുവില്‍ നടന്ന സമ്മേളനത്തില്‍ അധികാരം സ്വീകരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, president, Doctor, hospital, ISA, Dr.venkatagiri, Dr. Venkatagiri became new president of ISA