കവര്‍ച്ച ചെയ്തതെന്ന് കരുതുന്ന ഭണ്ഡാരം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
Jun 25, 2019, 16:09 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.06.2019) കവര്‍ച്ച ചെയ്തതെന്ന് കരുതുന്ന ഭണ്ഡാരം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആവിക്കര എ എല്‍ പി സ്‌കൂളിനു പടിഞ്ഞാറു ഭാഗത്ത് കാടുമുടിയ ഒഴിഞ്ഞവളപ്പിലാണ് ഭണ്ഡാരം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പണം കൈക്കലാക്കിയ ശേഷം ഭണ്ഡാരം ഉപേക്ഷിച്ചതായാണ് സംശയിക്കുന്നത്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Robbery, Donation box found abandoned
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Robbery, Donation box found abandoned
< !- START disable copy paste -->