ഡെങ്കിപ്പനി മലയിറങ്ങി നഗരപ്രദേശങ്ങളിലേക്കും; യുവാവ് പനി ബാധിച്ച് മംഗളൂരുവിലെ ആശുപത്രിയില്‍, പനിപ്പേടിയില്‍ പ്രദേശവാസികള്‍
Jun 3, 2018, 11:47 IST
കാസര്‍കോട്: (www.kasargodvartha.com 03.06.2018) ഡെങ്കിപ്പനി മലയിറങ്ങി നഗരപ്രദേശങ്ങളിലേക്കും വ്യാപിക്കുന്നു. കാസര്‍കോട് നെല്ലിക്കുന്നില്‍ യുവാവിനെ ഡെങ്കിപ്പനി ബാധിച്ച് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ പനിപ്പേടിയിലാണ് പ്രദേശവാസികള്‍ കഴിയുന്നത്. പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യമുണ്ടായിട്ടും ആരോഗ്യ വകുപ്പ് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഒരു യുവാവിനെ ഡെങ്കിപ്പനി ബാധിച്ച് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടും ആരോഗ്യ വകുപ്പ് പ്രദേശത്ത് ബോധവത്കരണം നടത്താനോ മറ്റോ ഇതു വരെ തയ്യാറായിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Fever, hospital, Dengue fever; Youth from Nellikkunnu admitted to hospital
< !- START disable copy paste -->