കാസര്‍കോട്ട് ഡെങ്കിപ്പനി കൂടുതല്‍ പേരിലേക്ക്; പൈവളിഗെ പഞ്ചായത്തില്‍ പത്തോളം പേര്‍ ചികിത്സയില്‍
May 22, 2018, 15:23 IST
കാസര്‍കോട്: (www.kasargodvartha.com 22.05.2018) കാസര്‍കോട്ട് ഡെങ്കിപ്പനി കൂടുതല്‍ പേരിലേക്ക് പടര്‍ന്നു പിടിക്കുന്നു. പൈവളിഗെ പഞ്ചായത്തില്‍ പത്തോളം പേരാണ് ചികിത്സ തേടിയിരിക്കുന്നത്. ബായാര്‍ പി.എച്ച്.സിയിലെ ഹെല്‍ത്ത് കമ്മ്യൂണിറ്റി കെയറില്‍ പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയവരെ പരിശോധിച്ചപ്പോള്‍ ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചു.
രോഗികള്‍ക്ക് ബായാര്‍ പി.എച്ച്.സി.യിലെ ഹെല്‍ത്ത് ഇന്‍സ്‌പെകടറുടേയും മെഡിക്കല്‍ ഓഫീസറുടേയും നിര്‍ദേശപ്രകാരം രോഗത്തിനും രോഗപ്രതിരോധത്തിനും മരുന്നുകള്‍ നല്‍കുന്നുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ രോഗ പ്രതിരോധത്തിനായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും പ്രദേശങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പഞ്ചായത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ആരോഗ്യ വകുപ്പും അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Fever, Paivalika, Panchayath, Hospital, Patients, Dengue Virus, Dengue fever victims increased in Kasaragod.
Keywords: Kasaragod, Kerala, News, Fever, Paivalika, Panchayath, Hospital, Patients, Dengue Virus, Dengue fever victims increased in Kasaragod.