ഡല്‍ഹിയില്‍ അധികാരം; ആം ആദ്മി പ്രവര്‍ത്തകര്‍ കാസര്‍കോട്ട് പായസ വിതരണം നടത്തി
Feb 14, 2015, 16:35 IST
കാസര്‍കോട്: (www.kasargodvartha.com 14/02/2015) ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള് സത്യപ്രതിജ്ഞ ചെയ്തതില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ആംആദ്മി പ്രവര്‍ത്തകര്‍ കാസര്‍കോട് ഒപ്പു മരച്ചുവട്ടില്‍ പായസ വിതരണം നടത്തി. ജില്ലാ ജോയിന്റ് കണ്‍വീനര്‍ ഡാലി ടീച്ചര്‍, ജില്ലാ സെക്രട്ടറി മുഹമ്മദ് അലി ഫത്താഹ്, പാര്‍ട്ടി വക്താവ് കെ.പി. മുഹമ്മദ് കുഞ്ഞി, ഖജാഞ്ചി ജോസഫ് ഐസക്, മണ്ഡലം കണ്‍വീനര്‍ ഹമീദ് പൈക്ക എന്നിവര്‍ നേതൃത്വം നല്കി.
നടക്കാവില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ ഫയര്‍ സ്റ്റേഷന് ബസ് സ്റ്റോപ്പ് പരിസരത്ത് പായസവിതരണം നടത്തി. ആഷിക് ഉദിനൂര്‍, ബാബു ലാസര്‍, യു.കെ. ഗോപി, മോഹനന് വെമ്പിരിഞ്ഞന്‍, കെ.കെ. അമീര്‍ എന്നിവര്‍ നേതൃത്വം നല്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, New Delhi, Teacher, Aravind Kejriwal, Chief Minister, Delhi victory: AAP Payasam distribution in Kasaragod.
Advertisement: