ദാറുല്‍ ഹിദായ ബോധവല്‍ക്കരണ ക്യാപയിന് തുടക്കമായി
Apr 17, 2017, 10:32 IST
ഹിദായത്ത് നഗര്‍: (www.kasargodvartha.com 17.04.2017) 'ഉണരൂ.. ഉണര്‍ന്ന് പ്രവര്‍ത്തിക്കൂ.. മക്കളുടെ സുരക്ഷക്കായി ഒരുമിച്ചു പോരാടാം' എന്ന മുദ്രാവാക്യവുമായി ദാറുല്‍ ഹിദായ ബോധവല്‍ക്കരണ ക്യാപയിന് തുടക്കമായി. സ്കൂളുകളിലും മദ്രസകളിലും പള്ളികളിലും ക്ലബ്ബുകളിലും മറ്റും ലഘുലേഖ വിതരണം ചെയ്തു.
ജി യു പി സ്കൂള്‍ ഹിദായത്ത് നഗര്‍ പ്രധാനധ്യപകന് രമേശിന് നല്കി ട്രസ്റ്റ് കണ്‍വീനര്‍ മജീദ് ബി എച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് വിഷയത്തെ കുറിച്ച് രമേശ് മാസ്റ്റര്‍ വിശദമായി സംസാരിച്ചു. നാട്ടിലെ യുവാക്കള്‍ എപ്പോഴും ജാഗരൂകരായിരിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ട്രസ്റ്റ് ചെയര്മാന് പി എ ഖാദര്‍ ഹാജി, മുഹമ്മദലി, മജീദ് ബി എച്ച്, സ്കൂളിലെ മറ്റു അധ്യാപകര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Campaign, Dharul Hidhaya Awareness, Campaign Started.