city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനറൽ ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ പണി അവസാന ഘട്ടത്തിൽ

കാസർകോട്: (www.kasargodvartha.com 05.09.2020) ജനറൽ ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ പണി അവസാന ഘട്ടത്തിൽ. ആശുപത്രിയിലെ ആറ് നില കെട്ടിടത്തിൻ്റെ മുന്നിലാണ് ആധുനിക രീതിയിൽ എട്ടു നില കെട്ടിടം നിർമിക്കുന്നത്. 2016 ലാണ് പ്രവൃത്തി ആരംഭിച്ചത്. കോവിഡ് പടർന്നതോടെ കെട്ടിട നിർമ്മാണതൊഴിലാളികൾ നാട്ടിലേക്ക് പോയതും മറ്റു ചില കാരണങ്ങളാലും കെട്ടിടത്തിന്റെ പണി നീണ്ടു പോവുകയായിരുന്നു.

ജനറൽ ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ പണി അവസാന ഘട്ടത്തിൽ

പുതിയ കെട്ടിടത്തിൽ ഹൃദ്രോഗം, ഓർത്തോ, ശിശുരോഗം തുടങ്ങിവയ്ക്കുള്ള ചികിത്സ അത്യാധുനിക ഉപകരണങ്ങളോടെ കെട്ടിടത്തിൽ സജ്ജമാക്കും.

Keywords:  Kerala, News, Kasaragod, General-hospital, Hospital, Building, Construction plan, Government, Construction of the new building for the General Hospital is in its final stages.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia