സെയില്‍സ്മാനായ യുവാവിന് മര്‍ദനം; 6 പേര്‍ക്കെതിരെ കേസ്
Jun 7, 2017, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.06.2017) മോഷണകുറ്റം ആരോപിച്ച് സെയില്‍സ്മാനായ യുവാവിനെ മര്‍ദിച്ചു പരിക്കേല്‍പിച്ചതായി പരാതി. സംഭവത്തില്‍ ആറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
18 കാരനായ സെയില്‍സ്മാനെ അടിച്ചുപരിക്കേല്‍പിച്ചതിന് വസ്ത്രാലയ ഉടമ ദിലീപ്, പാര്‍ട്ണര്‍ സുധീഷ്, ജോലിക്കാരായ സനല്‍, ഉണ്ണി, കണ്ടാലറിയുന്ന മറ്റു രണ്ടുപേര്‍ എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.