10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി; 40 കാരനെതിരെ കേസ്
Jun 9, 2017, 16:01 IST
മഞ്ചേശ്വരം: (www.kasargodvartha.com 09.06.2017) 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. സംഭവത്തില്‍ 40 കാരനെതിരെ പോലീസ് കേസെടുത്തു. മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ 15 കാരിയുടെ പരാതിയില്‍ ബായാര്‍ പെര്‍വാഡിയിലെ നാരായണനെ (40) തിരെയാണ് പോലീസ് കേസെടുത്തത്.
സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ അടക്ക പെറുക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ച് പീഡിപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി മൂന്ന് പ്രാവശ്യം പീഡിപ്പിച്ചുവെന്നുമാണ് പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതറിഞ്ഞ പ്രതി ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Keywords: Kasaragod, Kerala, Manjeshwaram, complaint, Student, Molestation, Case against 40 year old for molesting girl