മാസ്‌ക് ധരിക്കാത്ത 360 പേര്‍ക്കെതിരേ കൂടി കേസ്
Sep 8, 2020, 19:42 IST
കാസർകോട്: (www.kasargodvartha.com 08.09.2020) മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 30287 പേര്‍ക്കെതിരെ കേസെടുത്ത് പിഴ ഈടാക്കി. സെപ്റ്റംബര്‍ ഏഴിന് മാത്രം 360 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കോവിഡ് 19 നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ 7056 പേരെ അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 4975 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1335 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
സെപ്റ്റംബര്‍ ഏഴിന് മഞ്ചേശ്വരം (1), കുമ്പള (4), കാസര്‍കോട് (5), വിദ്യാനഗര്‍ (4), ബേഡകം (2), ആദൂര്‍ (3), മേല്‍പ്പറമ്പ (5), ബേക്കല്‍ (8), അമ്പലത്തറ (6), ഹോസ്ദുര്‍ഗ് (7), നീലേശ്വരം (5), ചന്തേര (4), ചീമേനി (3), വെള്ളരിക്കുണ്ട് (5), ചിറ്റാരിക്കാല്‍ (4), രാജപുരം (3) എന്നീ സ്റ്റേഷനുകളിലായി 68 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 108 പേരെ അറസ്റ്റ് ചെയ്തു.

Keywords: Kasaragod, News, Kerala, COVID-19, Mask, Fine, case, Vehicles, custody, Case against 360 for not wearing masks