ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും തീപടര്‍ന്ന് പുല്ലിന് തീപിടിച്ച് കാര്‍ കത്തിനശിച്ചു
Jan 21, 2019, 20:11 IST
വിദ്യാനഗര്‍: (www.kasargodvartha.com 21.01.2019) ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും തീപടര്‍ന്ന് പുല്ലിന് തീപിടിച്ച് കാര്‍ കത്തിനശിച്ചു. വിദ്യാനഗര്‍ ഇന്റസ്ട്രിയല്‍ എസ്റ്റേറ്റിന് സമീപത്തെ ട്രാന്‍സ് ഫോര്‍മറില്‍ നിന്നും തീപടര്‍ന്ന് സമീപത്തെ വര്‍ക്ക് ഷോപ്പില്‍ നന്നാക്കാനായി നിര്‍ത്തിയിട്ടിരുന്ന അംബാസിഡര്‍ കാറാണ് കത്തിനശിച്ചത്.
വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. കാര്‍ ഭാഗികമായി കത്തിനശിച്ചു.
വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. കാര്‍ ഭാഗികമായി കത്തിനശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, fire, fire, Vidya Nagar, Car parked in Workshop burned
< !- START disable copy paste -->
Keywords: Kasaragod, Kerala, news, fire, fire, Vidya Nagar, Car parked in Workshop burned
< !- START disable copy paste -->