നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലും ബുള്ളറ്റിലുമിടിച്ച ശേഷം കുഴിയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്
Oct 6, 2018, 10:23 IST
പാണത്തൂര്‍: (www.kasargodvartha.com 06.10.2018) നിയന്ത്രണം വിട്ടകാര്‍ ലോറിയിലും ബുള്ളറ്റിലുമിടിച്ച് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. പാണത്തൂരിലെ ഷാരൂഖ് സഞ്ചരിച്ച കെഎല്‍ 60 എല്‍ 7069 നമ്പര്‍ കാറാണ് വെള്ളിയാഴ്ച രാവിലെ പാണത്തൂര്‍ ചിറങ്കടവ് സ്‌കൂളിന് സമീപം വെച്ച് അപകടത്തില്‍പ്പെട്ടത്.
ബളാംതോട് ഭാഗത്ത് നിന്നും പാണത്തൂരിലേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ പാര്‍ക്ക് ചെയ്ത കെഎല്‍ 55 ജി 7773 നമ്പര്‍ ലോറിയിലിടിക്കുകയും തുടര്‍ന്ന് തൊട്ടടുത്തുള്ള കെഎല്‍ 60 കെ 5738 നമ്പര്‍ ബുള്ളറ്റിലും ഇടിച്ച് റോഡരികിലേക്കുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ഷാരൂഖിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accident, Panathur, Car accident in Panathur
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Accident, Panathur, Car accident in Panathur
< !- START disable copy paste -->