പള്ളിക്കര അപകടം: മരണം അഞ്ചായി, നാട് തേങ്ങുന്നു
Jun 13, 2016, 19:46 IST
പള്ളിക്കര: (www.kasargodvartha.com 13/06/2016) പള്ളിക്കര പഞ്ചായത്ത് ഓഫീസിന് സമീപം കാര്‍ ആല്മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര് മരിച്ചു.
കളനാട്ടെ ഹമീദിന്റെ മകന് സജീര്‍ (24), സഹോദരി ഷാനിറ (14), മാതാവ് സക്കീന (45), സക്കീനയുടെ മകന് ഗള്‍ഫിലുള്ള ഇര്‍ഫാന്റെ ഭാര്യ റംസീന (20), സജീറിന്റെ അമ്മാവന് അസ്ഹറുദ്ദീന്റെ ഭാര്യ ഖൈറുന്നിസ (31) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ എട്ട് മാസം പ്രായമുള്ള ഫാത്വിമ മാത്രം രക്ഷപ്പെട്ടതായാണ് വിവരം. മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരണം നാടിനെ നടുക്കി.
(UPDATED)
കളനാട്ടെ ഹമീദിന്റെ മകന് സജീര്‍ (24), സഹോദരി ഷാനിറ (14), മാതാവ് സക്കീന (45), സക്കീനയുടെ മകന് ഗള്‍ഫിലുള്ള ഇര്‍ഫാന്റെ ഭാര്യ റംസീന (20), സജീറിന്റെ അമ്മാവന് അസ്ഹറുദ്ദീന്റെ ഭാര്യ ഖൈറുന്നിസ (31) എന്നിവരാണ് മരിച്ചത്.
(UPDATED)
Keywords: Kasaragod, Kerala, Pallikara, Accidental-Death, Injured, hospital, Police, fire force, Car-Accident, Car accident in Pallikkara: 5 died.