പനി ബാധിച്ച് ചികിത്സയിലായിരുന്ന ബസ് കണ്ടക്ടര്‍ മരിച്ചു
Oct 30, 2017, 16:11 IST
ബായാര്‍: (www.kasargodvartha.com 30.10.2017) പനി ബാധിച്ച് ചികിത്സയിലായിരുന്ന ബസ് കണ്ടക്ടര്‍ മരിച്ചു. ബായാര്‍ കന്യാലയിലെ അബ്ദുല്ല- ആമിന ദമ്പതികളുടെ മകന് അഷ്റഫ് (32) ആണ് മരിച്ചത്. നാലുദിവസം മുമ്പ് പനിയെ തുടര്‍ന്ന് അഷ്റഫിനെ ഉപ്പളയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
കന്യാല- കുമ്പള റൂട്ടിലോടുന്ന അജ്മീര്‍ ബസിന്റെ കണ്ടക്ടറാണ് അഷ്റഫ്. ഭാര്യ: സബിത. മകന്: അജ്മാന്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bayar, Kasaragod, Kerala, News, Fever, Death, Bus conductor dies after fever.